sdafrtds

എടത്വ: കരീശ്ശേരിൽ സാബു (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടത്വാ പന്ത്രണ്ടാം നമ്പർ എസ്.എൻ.ഡി.പിയോഗം ശാഖ ശ്മശാനത്തിൽ. ഭാര്യ: സുമ (അങ്കണവാടി അദ്ധ്യാപിക). മക്കൾ: ശ്രീക്കുട്ടി, ശ്രേയ. മരുമകൻ : രാഖിൽ.