
എടത്വ: ആനപ്രമ്പാൽ കറുകപ്പറമ്പിൽ പരേതനായ കെ.ജെ.ദേവസ്യയുടെ (മുൻ കെ.എസ്.ഇ.ബി) ഭാര്യ മേരിക്കുട്ടി ദേവസ്യ (75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. മക്കൾ:സുനിത, സുനിൽ (കെ.എസ്.ഇ.ബി, മാവേലിക്കര),സുനീഷ്, സുബിത. മരുമക്കൾ: സതീഷ് (കാൺപൂർ), സുനിത,
നിഷ,സോണി.