dgdsg

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത്‌ പത്താം വാർഡിൽ ആലുങ്കൽ ബസാർ തെക്കേവെളിയിൽ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ ജഗദമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ജയശ്രീ,സുമംഗല, ഇന്ദിര. മരുമക്കൾ : മുരളീധരൻ, ബിജു, പരേതനായ രാധാകൃഷ്ണൻ.