ഹരിപ്പാട്: എരിക്കാവ് രണ്ടുതെങ്ങിൽ രാമചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ബംഗളൂരുവിലെ മകന്റെ വസതിയിൽ. ഭാര്യ: രാജമ്മ. മക്കൾ : അമ്പിളി, അനിൽകുമാർ. മരുമക്കൾ : പരേതനായ ജയൻ, ശ്രീജി.