
മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പന്റെ പിതാവ് തട്ടാരമ്പലം മറ്റം വടക്ക് മൂലപ്പറമ്പിൽ വൈ.ഈപ്പൻ (99) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി ഈപ്പൻ. മറ്റുമക്കൾ: ജോൺ ഈപ്പൻ, രാജു ഈപ്പൻ, ബാബു ഈപ്പൻ, പരേതയായ മേരിക്കുട്ടി രാജൻ. മരുമക്കൾ: രാജൻ, മറിയക്കുട്ടി, സുനു രാജു, സുസൻ ബേബി, മെറീന കുര്യൻ (റിട്ട.അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്)