kochumadhavi

ചെന്നിത്തല: ചെറുകോൽ പുതുശ്ശേരി പടീറ്റതിൽ പരേതനായ വാസുആചാരിയുടെ ഭാര്യ കൊച്ചുമാധവി (96) നിര്യാതയായി. മകൻ: പരേതനായ കുട്ടപ്പൻ ആചാരി. മരുമകൾ: സരസമ്മ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.