
തിരുവല്ല: കിഴക്കൻ മുത്തൂർ വലിയപറമ്പിൽ മാത്തൻ വർഗ്ഗീസ് (തമ്പാച്ചൻ -93) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് കണ്ണമംഗലം സെന്റ് പോൾസ് മാർത്തോമാപള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ പെണ്ണമ്മ. മക്കൾ : ഓമന, കൊച്ചുമോൾ, റോയ്, ലില്ലിക്കുട്ടി,പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ : തമ്പി,സോജു, ജോളി, കുഞ്ഞ് (രാജൻസ് ഡ്രൈവിംഗ് സ്കൂൾ) ലീന.