gfhft

കായംകുളം: പുതുപ്പള്ളി കുമ്പളത്ത്പടീറ്റതിൽ (ശിവമംഗലത്ത് ) പരേതനായ ശങ്കുണ്ണി ആചാരിയുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ :
ബാബു രാജേന്ദ്രൻ, രാധമ്മ,തങ്കമണി,വസന്ത,അനിരാജ്,ഗിരിജ.മരുമക്കൾ:ഗീതാകുമാരി,കുട്ടപ്പൻ,മോഹനൻ,പ്രേംകുമാർ,സജിനി,പ്രകാശ്.