arr

അരൂർ : അരൂർ പഞ്ചായത്ത് എട്ടാം വാർഡ് തുണ്ടിനികർത്തിൽ വാവച്ചന്റെയും ശ്യാമളയുടെയും മകൻ മനോജ് (43) നിര്യാതനായി. ഭാര്യ: ആത്മജ. മക്കൾ: അഭിഷേക്, അഭിനന്ദ്.