ചേർത്തല: നഗരസഭ 27ാം വാർഡിൽ കുന്നത്തുവെളി ലക്ഷ്മി (100) നിര്യാതയായി.മക്കൾ:ഓമന,സരള,തിലകൻ,സിനി,അനി,ബീന.മരുമക്കൾ: പരേതനായ ചെല്ലപ്പൻ,സഹദേവൻ,സുമ,പൊന്നപ്പൻ,സുലേഖ,സുദർശനൻ. സഞ്ചയനം: ജൂലായ് 8ന് രാവിലെ 11.30ന്.