ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 11ാം വാർഡ് തിരുനെല്ലൂർ ഞാറക്കാട്ട് ശിവരാമൻ (77)നിര്യാതനായി. ഭാര്യ:സതി. മക്കൾ:സൈജു,ശാലിനി. മരുമക്കൾ: വിനീത,അജി.