അമ്പലപ്പുഴ: തകഴി വിരുപ്പാല വിശ്വജിത്ത് നിവാസിൽ വിശ്വനാഥൻ (83) നിര്യാതനായി.
സംസ്ക്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി.