മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് ചെമ്പോലിൽ തെക്കതിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ രമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
മകൾ: ഗീത (ശ്രീകണ്ഠപുരം ആശുപത്രി). മരുമകൻ: പരേതനായ രഘു.