asfs

മുഹമ്മ: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിന് സമീപം ആലയ്ക്കൽ വെളി പങ്കജാക്ഷി (72) നിര്യാതയായി.ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അശ്വതി പരേതയായ സന്ധ്യാ ഷാജി. മരുമക്കൾ: ഷാജി, മനോജ് .സഞ്ചയനം ഞായറാഴ്ച പകൽ 2ന്