മാവേലിക്കര- വഴുവാടി കുറ്റിയിൽ പുത്തൻവീട്ടിൽ ജനാർദ്ദനൻ ആചാരി (74) നിര്യാതനായി. ഭാര്യ ലളിത. മക്കൾ- ബിജു.കെ.ജെ, മിനി ഹരിദാസ്, ബിന്ധു ഉദയൻ. മരുമക്കൾ. സന്ധ്യ ബിജു, ഹരിദാസ്, ഉദയൻ.