വളളികുന്നം: വാളാച്ചാൽ ഗോപാലയിൽ വി.കുട്ടൻ (89) നിര്യാതനായി. ഭാര്യ: എം.ഭാർഗവി. മക്കൾ: ലളിത, മധു. മരുമക്കൾ: കെ.സരസ്വതി, കെ.ശിവദാസൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്