ആലപ്പുഴ: കായംകുളം ഗവ.ഐ.ടി.ഐ.യിൽ എൻ.സി.വി.ടി അംഗീകാരമുള്ള മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിനായി https://itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. . ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് അസൽ രേഖകളുമായി തൊട്ടടുത്തുള്ള ഗവ.ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തിയാക്കണം. അവസാന തീയതി 29. ഫോൺ: 0479 2442900.