അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് അറവുകാട് പുത്തൻ തറയിൽ പൊന്നപ്പൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ശ്രീലത, ജയൻ, ബിജു, ശ്രീലേഖ, പരേതനായ ബിനു. മരുമക്കൾ: നിഷ, സുമിത, ബിജു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9.30 ന്.