പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് കിഴക്കെ കോലാട്ട് വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമ്മ ( 72) നിര്യാതയായി. മക്കൾ: മണിയപ്പൻ, ശശികല, ബിന്ദു, സജീവ്, സരിത. മരുമക്കൾ: മായ, ഓമനക്കുട്ടൻ, രമ്യ , മുരളി .ഷിബു,