വള്ളികുന്നം : ഇലിപ്പക്കുളം ആലിന്റെ തെക്കതിൽ വിജയഭാനു ( 73) നിര്യാതനായി. ഭാര്യ : മോഹനാമ്മ. മക്കൾ : സ്മിത, മിനി, മരുമക്കൾ : സാബു, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.