ഹരിപ്പാട്: ഹരിപ്പാട് ഗവ യു.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ യു.പി.എസ്.എ അദ്ധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം.