
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 13ാം വാർഡ് വെട്ടയ്ക്കൽ കല്ലുവീട്ടിൽ പരേതനായ റിട്ട.ലേബർ ഓഫീസർ നൂർമുഹമ്മദിന്റ ഭാര്യ ഖദീജാ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 .30ന് തൈക്കൽ കുഞ്ഞിതൈ മുസ്ലിം ജമാത്ത് കബർ സ്ഥാനിൽ. മക്കൾ:ഡോ.ജസിയാ ബീഗം,സോഫിയ ബീഗം,ജാരിയ ബീഗം, ഡോ. മുഹമ്മദ് സാദത്ത് (ദുബായ് ).മരുമക്കൾ:ഡോ.മൻസൂർ,മുഹമ്മദ് റഫീഖ് (റിട്ട.ജില്ലാ പൊലീസ് സൂപ്രണ്ട്),ഷബീർ,നജിത (ദുബായ്)