ghh

ഹരിപ്പാട്: ചിങ്ങോലി അഭയയിൽ എ. കെ.സോമരാജൻ (71 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന്.ഭാര്യ: സുശീല സോമരാജൻ (മുൻ ചിങ്ങോലി ഗ്രാമ പഞ്ചായത്ത്‌ അംഗം ). മക്കൾ: സുജിത് രാജ്, ദിവ്യരാജ്. മരുമക്കൾ:. ധന്യ സുജിത്, ബിജോയ്‌. സഞ്ചയനം 30ന് രാവിലെ 9ന്.