ആലപ്പുഴ : പൂങ്കാവ് വലിയവീട്ടിൽ പരേതനായ വക്കച്ചന്റെ ഭാര്യ ത്രേസ്യാമ്മ വക്കച്ചൻ (96 ) നിര്യാതയായി. മക്കൾ : ജോസഫ് , മൈക്കിൾ. മരുമകൾ : ഉഷ ജോസഫ്.
സംസ്കാരംഇന്ന് രാവിലെ 11 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ .