sad

എടത്വ : പെരുവേലിൽ പരേതനായ ഔസേഫ് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ഔസേഫ് (പെണ്ണമ്മ,85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ടോമിച്ചൻ, സാബു, കുഞ്ഞുമോൻ, മോൻസി, ജോൺസൺ, പരേതനായ ബേബിച്ചൻ. മരുമക്കൾ: സോഫിയാമ്മ, ഷേർലി, ജെനി ,റീമ, കുഞ്ഞുമോൾ

.