sdfrer

മാവേലിക്കര : ഉമ്പർനാട് രഞ്ചിത്ത് ഭവനിൽ ലാജിയുടെ മകൻ രഞ്ചിത്ത് ലാജി (38) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് : രമണി. സഹോദരി : രഞ്ജിനി.