അമ്പലപ്പുഴ: കേരള ഗവ.അംഗീകൃത സ്ഥാപനമായ സി.ടി.ഡി.എസ് നടത്തുന്ന ഉയർന്ന തൊഴിൽസാദ്ധ്യതയുള്ള, സ്റ്റൈപന്റുള്ള മൊബൈൽ ഫോൺ, ടാബ് ലെറ്റ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും, വിദേശത്തും അംഗീകാരമുള്ള സി.ടി.ഡി.എസ് സർട്ടിഫിക്കറ്റ് നൽകും.യോഗ്യത: എസ്.എസ്.എൽ സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 9349552233.