xzfdes

മണ്ണഞ്ചേരി : വടക്കനാര്യാട് അനുശ്രീ ഭവനിൽ ലീല വിജയൻ (84) നിര്യാതയായി. മക്കൾ:മഞ്ചു,വിജി. മരുമക്കൾ:പ്രകാശൻ,പരേതനായ സനൽകുമാർ. സഞ്ചയനം തിങ്കളാഴ്ച വൈകിട്ട് 3 ന്.