ആലപ്പുഴ: മത്സ്യത്തൊഴിലാളി വിഭാഗത്തിന് അർഹിക്കുന്ന സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രൂപത കെ.എൽ.സി.ഡബ്ല്യൂ.എ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഫാ.ജോൺസൺ പുത്തൻവീട്ടിൽ, സി.അംബി ലിയോൺ, മേരി ഗീത ലിയോൺ, സോഫി രാജു എന്നിവർ പ്രസംഗിച്ചു