indirama-

ചങ്ങനാശേരി : വാലടി മുളയ്ക്കൽ പരേതനായ എൻ.കൃഷ്‌ണനാചാരിയുടെ ഭാര്യ ടി.എൻ ഇന്ദിരാമ്മ (77) നിര്യാതയായി. മിത്രക്കരി താഴാമൺ കുടുംബാംഗമാണ്. മക്കൾ: എം.കെ.പ്രസാദ്, എം.കെ.പ്രസന്നൻ, പ്രദീപ് വാലടി, എം.കെ.പ്രകാശ്, എം.കെ.പ്രതാപ്. മരുമക്കൾ : രേവമ്മ , കുമാരി തങ്കം ,ഗീതു പ്രദീപ് ,പ്രസീത, ആതിര.