ഹരിപ്പാട്: രാമഞ്ചേരി പള്ളത്തേരിൽ (സുധാഭവനം) സുധാകരൻ (91) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: സത്യജിത്ത്, സന്തോഷ്‌കുമാർ. സഞ്ചയനം 30ന് രാവിലെ 9ന്.