ചാരുംമൂട്: ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി (മലയാളം) അദ്ധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും.അഭിമുഖം നാളെ രാവിലെ 10.30 ന്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.