ചാരുംമൂട് : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ താമരക്കുളം മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.ഭാരവാഹികളായി ഹരീഷ് താമരക്കുളം പ്രസിഡന്റ്,ഉണ്ണികൃഷ്ണൻ, സുരേഷ് കൃപ (വൈസ് പ്രസിഡന്റുമാർ)ഗോപാല കൃഷ്ണ പിള്ള, രഘുനാഥൻ, ഇന്ദു കലാശാല, രവീന്ദ്രൻ പിള്ള (സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.