a

മാവേലിക്കര : കൊറ്റാർകാവ് കൊച്ചുതറയിൽ രത്‌നമ്മ (പൊടിയമ്മ-70) നിര്യാതയായി. മക്കൾ: രമ, സുമ, സുധ, സുനിത. മരുമക്കൾ: ഹരി, സുരേഷ്‌കുമാർ, പൊടിയൻ, പരേതനായ ഉത്തമൻ. സഞ്ചയനം 30ന് രാവിലെ 8ന്.