ഹരിപ്പാട്: പളളിപ്പാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് 2023 ഡിസംബർ 31 വരെ സാമുഹ്യ സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളുംആഗസ്റ്റ് 28 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.