ആലപ്പുഴ: ക്ലസ്റ്റർ ബഹിഷ്‌കരിച്ച് അദ്ധ്യാപകർ നാളെ ഡി.ഡി.ഇ ഓഫീസ് മാർച്ച് നടത്താൻ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.