അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ പരേതനായ മാതൃഭൂമി കരുണാകരന്റെ ഭാര്യ മണിയമ്മ(85) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, പരേതയായ സുധർമ്മ, പരേതനായ ഗിരി ,ലാലി . മരുമക്കൾ: അംബിക, ജയ, രമണൻ, ചന്ദ്ര ബോസ്.