a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി മേനേത്ത് കോട്ടയ്ക്കകത്ത് പരേതനായ ഗംഗാധരന്റെ മകൻ ഗംഗാ നിവാസിൽ കൃഷ്ണകുമാർ (53) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദു. മകൻ: ഗൗതംകൃഷ്ണ.