obit

ചേർത്തല:മുനിസിപ്പൽ പതിനാറാം വാർഡിൽ ഉദയഗിരി വീട്ടിൽ ജയപ്രകാശ് (66) നിര്യാതനായി. ഭാര്യ:സിന്ധു. മക്കൾ:ജയദേവൻ,ജയകൃഷ്ണ. മരുമകൾ:ദൃശ്യ.