ddd

മണ്ണഞ്ചേരി : പഞ്ചായത്ത് 20-ാം വാർഡ് പേനത്തുവെളിയിൽ കെ.ജെ.ജോയി (47) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് മുഹമ്മ സെന്റ് ജോർജ്ജ് ദേവാലയത്തിൽ. ഭാര്യ: മിനി.
മക്കൾ: ടോം, മെറിൻ, ജോണ.