pra

കായംകുളം: കീരിക്കാട് തെക്ക് ചാങ്ങയിൽ പുതുവൽ പ്രസാദ് (63) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: അർച്ചന, ആര്യ. മരുമകൻ: വിജിലാൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.