s

ആലപ്പുഴ : പാലക്കാട് ചാമ്പ്സ് ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ആലപ്പുഴ വൈ.എം.സി.എ യു.ടി.ടി എ.വൈ.ടി.ടി.എ ആദ്യ ദിനം രണ്ട് സ്വർണം നേടി.
അണ്ടർ 11 ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിശേഷനും ആറും പെൺകുട്ടികളുടെ വിഭാഗത്തിൽ സച്ചിദേവ് എസുമാണ് സ്വർണം നേടിയത്. ടേബിൾ ടെന്നീസ് അസോസിയേഷൻ ഒഫ് കേരളയും
പാലക്കാട് ഡിസ്ട്രിക്ട് ടേബിൾ ടെന്നീസ് അസോസിയേഷനും ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.