ratnamma

മുഹമ്മ : സ്വാതന്ത്ര്യ സമര സേനാനി മണ്ണഞ്ചേരി പഞ്ചായത്ത് 8-ാം വാർഡിൽ കണിയാംവെളിയിൽ ജനാർദ്ദനന്റെ ഭാര്യ രത്നമ്മ (87) നിര്യാതയായി . മക്കൾ: ആർ. വിജയകമാരി, ജെ. ജോതികുമാർ (വിമുക്തഭടൻ ), ജെ.സുഖദേവ് (പാം ഫൈബർ ) . ആർ.നവമണി, ആർ.ഇന്ദുലേഖ. മരുമക്കൾ: പരേതനായപരമേശ്വരൻ, സിന്ധു, മിനി, പ്രതാപൻ, മധു. സഞ്ചയനം ബുധനാഴ്ച പകൽ 9ന്.