ചേർത്തല:കട്ടച്ചിറ യുവധാര ആർട്ട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബും ചൈതന്യാ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ,സൗജന്യ നേത്രപരിശോധനാക്യാമ്പും തിമിര ശസ്ത്രക്രിയയും 30 ന് നടത്തും.രാവിലെ 9.30 തുടങ്ങുന്ന ക്യാമ്പ് അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.ഡീവർ പ്രഹ്ളാദ് ഉദ്ഘാടനം ചെയ്യും.യുവധാര പ്രസിഡന്റ് വി.പി പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
കാമ്പിൽ പങ്കെടുക്കുന്നവർ ആധാർകാർഡ്,ഹെൽത്ത് കാർഡ് എന്നിവ കൊണ്ടുവരണം.ഫോൺ: 9605109810, 8714545558.