തുറവൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അരൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി കരാട്ടെ പരിശീലനം നൽകും. 12 മുതൽ 40 വരെ പ്രായമുള്ളവർക്കാണ് പരിശീലനം. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 94470 65024, 79071 58902.