ഹരിപ്പാട് : നല്ലാണിക്കൽ ശാസ്താപറമ്പിൽ രാജു ശ്രീധരൻ (69) നിര്യാതനായി. ഭാര്യ: ഗീതമ്മ. മക്കൾ: അമൽരാജ്, അഞ്ജലി. മരുമക്കൾ: ശരണ്യ, ജിനു. സഞ്ചയനം ജൂലായ് 1ന് രാവിലെ 9ന്.