തുറവൂർ: വളമംഗലം വാലിയിൽ വി.ഡി.ശശിധരൻ (74) നിര്യാതനായി. ഭാര്യ: ശശിയമ്മ. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: സജിത, നാരായണൻ.