ചേർത്തല: എസ്. എൻ. ഡി. പി യോഗം 519-ാം നമ്പർ തൈക്കൽ ശാഖയിൽ വയൽവാരം കുടുംബയൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നാളെ വൈകിട്ട് 3ന് നടക്കുന്നു. കൺവീനർ എൻ.വി.രഘുവരൻ അദ്ധ്യക്ഷൻ, ചേർത്തല യൂണിയൻ വനിതാസംഘം സെക്രട്ടറി ശോഭന ഉദ്ഘാടനവും ഗുരുകുലം അഖിൽ അപ്പുക്കുട്ടൻ, യൂണിയൻ കമ്മിറ്റി അംഗംടി എം. ഷാജിമോൻ തുടങ്ങിയവർ പങ്കെടുക്കും.