അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ ഗുരുമന്ദിരം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ റിലയൻസ്, ബോണാന്സ, ഏവീസ് ഹോട്ടൽ, ഐ. എം.എസ്, മെറ്റൽ ഡെക്,മെറ്റൽ ഡെക് ഈസ്റ്റ് , നെക്സാ, ഫോക്കസ് ,വാടയ്ക്കൽ, വലിയ പറമ്പ് കോളനിഎന്നീ ട്രാൻസ്ഫർ പരിധിയിൽ രാവിലെ 9 മുതൽഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.