1

കുട്ടനാട് : കാൽകഴുകുന്നതിനിടെ വെള്ളത്തിൽ വീണുമരിച്ച തലവടി കളങ്ങര മൂന്നുതൈക്കൽ റൈസ് മിൽഉടമയും പമ്പ ബോട്ട് റേസ് ക്ലബ് മുൻ പ്രസിഡന്റുമായ ജോർജ് വർഗീസിന്റെ (ബേബിക്കുട്ടി-70) സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ നടക്കും. ഭാര്യ :ജോയ്മ്മ. മക്കൾ ടീന, ടിം, ജിം .മരുമക്കൾ ബെസ്റ്റിൻ, ബിന്റി, മഞ്ജു.